ഫ്ലാഷ് ന്യൂസ് : പെട്രോളിനു വില കൂടും . ഗ്യാസ് സിലിണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്തും .
സാധാരണക്കാരന്: ഈ പഹയന്മ്മാരെ മ്മടെ പൊക കണ്ടിട്ടെ പൊവ്വൂ
മോഹനേട്ടന് (പതിഞ്ഞ ശബ്ദം ) : എല്ലാരും മരം കുഴിച്ചിട്ട് , അതു വലുതാവുന്പോല് മുറിച്ച് വിറകെടുത്ത് അതു കൊണ്ട് കഞ്ഞി വെച്ചാ മതി.
പെട്റോള് അടിക്കുന്നത് പൈസക്കാരാണ് ,
ടീക്ക് ഹെ ?
http://www.ndtv.com/article/india/full-speech-prime-minister-manmohan-singh-s-address-to-the-nation-270634
പെട്രോള്‍ കന്പനി മുതലാളി : എന്റെ വീട്ടില്‍ പട്ടിണിയാണ്. നിങ്ങള്‍ പെട്രോളടിച്ചാല്ലെ എനിക്കു കന്പനി നടത്തി കുടും ബത്തിക്ക് കാശു കൊടുക്കന്‍ പറ്റൂ . ... . .
കമ്മ്യൂണിസ്റ്റുക്കാരന് : വില വര്‍ദ്ധനവിനെതിരെ 24 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തും
ഫ്ലാഷ് ന്യൂസ് : ഡീസല്‍ വില നിയന്ത്രണം ഇനി കന്പനികള്‍ക്ക് .
സാധാരണക്കാരന്: കൊല്ലെടോ ഞങ്ങളെ.....
കമ്മ്യുണിസ്റ്റുക്കാരന് : ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 24 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തും
ഫ്ലാഷ് ന്യൂസ് : സ്വര്‍ണ്ണ വില കുതിച്ചുയരുന്നു .
സാധാരണക്കരന്റെ ഭാര്യ : ദോക്കൂ എന്തെങ്ങിലും വാങ്ങി വെയ്കാം . ആ പഴയതൊക്കെ ഒക്കേ മാറ്റിയെടുക്കേം ചെയ്യാ...
സാധാരണക്കാരന്: കുറച്ച് വെഷം വാങ്ങിയാലോ .....
സധാരണക്കരന്റെ ഭാര്യ : തന്നത്താനെ തിന്നാ മതി .
സാധാരണക്കാരന്: വാ പൊവ്വാ , ഇനി അതു വാങ്ങാഞ്ഞിട്ടു വേണ്ടാ, ഇവിടൊന്നു വളര്‍ന്നു വരുണ്ടല്ലൊ ...
ഫ്ലാഷ് ന്യൂസ് : ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 5 ആയി . മരിച്ചവര്‍ തദ്ദേശവാസികള്‍
സാധാരണക്കാരന്: ഈ പന്നിയോള്ക്കൊക്കെ വല്ല രാഷ്ട്രീയക്കരുടെ നെഞ്ചത്തും പൊട്ടിച്ച പ്പോരെ? മ്മളെ പോലെളോരെ തന്നെ കൊല്ലാണോ?
സംഘി : തീവ്രവാദം തടയാനുള്ള നടപടികള്‍ എടുക്കുന്നതില്‍ കേന്ത്രം അന്പേ പരാജയപ്പെട്ടിരിക്കുകയാണ്. ഭീകര വിരുദ്ധ നിയമം കര് ശനമാക്കണം . ഈ ഗവണ്മെന്റ് രാജി വെയ്ക്കുകയാണ് വേണ്ടത് .
സുഡാപ്പി : ഇനി താടിയും തൊപ്പിയും ഉള്ള കുറച്ചെണ്ണത്തിനെ അറസ്റ്റ് ചെയ്താ മതിയല്ലൊ, അപ്പൊ ഭീകര വിരുദ്ധ നിയമം നടപ്പിലാകും .
സംഘി : ചരിത്രം അതല്ലെ സുഡാപ്പി കുട്ടാ ?
സുഡാപ്പി : മാല് ഗോവും അജ്മീറും ബാബ്ബറി മസ്ജിദും യും ഗുജറാത്തും ചരിത്രത്തില്‍ ഉള്ളതാണ് സം ഘി മുത്തേ !
സംഘി : തടിയന്റവിട നസീറും മദ്ദ്നിയും ഓവൈസിയും ഹിന്ദുക്കളാണോ ?
സുഡപ്പി : ശശികല ടിച്ച്റും തൊഗ്ഗാഡിയയും മോഡിയും മുസ്ലിങ്ങളാണോ ?
സംഘി : തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടും
ക്രിസ്ത്യാനി : കണ്ടോ ഞങ്ങളുടെ വേദ പുസ്തകം നിങ്ങള്‍ക്കു എന്നും വഴിക്കാട്ടി ആയിരിക്കും .
സംഘി : അഭയ സിസ്റ്ററും അവരെ കൊന്നവരും അതാത്മഹത്യ ആക്കിയവരും , മത്സ്യ തൊഴിലാളികളെ കൊന്ന ഇറ്റലിക്കാരും അതൊക്കി തീറ്ത്ത അച്ഛന്മാരും , നമ്മടെ ഇറ്റലി മാഡവും
ഒക്കെ വായിക്കുന്ന പുസ്തകം അല്ലേ , എലാറ്ക്കും ഒരു വഴിക്കാട്ടിയാണ്.
ക്രിസ്ത്യാനി : മാന്യമായി സം സാരിക്കണം . താങ്കള്‍ക്ക് ഒരു സമൂഹത്തെ അപമാനിക്കുന്നു രീതിയില്‍ സം സാരിക്കാന്‍ ആരും അവകാശം തന്നിട്ടില്ല .
സാധാരണക്കാരന്: മിണ്ടാതിരിക്കടാ നായിക്ക്ളെ . ഒരു സുഖോ പൊറുതീം തരില്ലാച്ചാ . അടിച്ചന്റെയൊക്കെ കുറ്റി കലക്കണം
കമ്മ്യുണിസ്കാരന് : വിശന്നിരിക്കുന്നവന് മതം വിള്ന്പി കൊടുക്കരുത് എന്നാണ് സ്വാമി വിവ്വേകാനന്ദന്‍ പറഞ്ഞിരിക്കുന്നതു !
സാധാരണക്കാരന് : അന്റെ ഒരു കൊറവുണ്ടായിരുന്നിവിടെ . 52 വെട്ടു വെട്ടുന്പോ വിവേകാനന്ദന് ചിക്കാഗോവിലേക്ക് പോയാ?
കമ്മ്യൂണിസ്റ്റ് : കേസ് കോടതിയിലാണല്ലോ . നിറ്ബന്ഡത്തിനു വഴങ്ങി സാക്ഷി പറഞ്ഞവര്‍ സത്യം പറഞ്ഞു കഴിഞ്ഞു . ഇതു പാര് ട്ടിയെ തകര്‍ക്കാന്‍ ഉണ്ടാക്കിയ ഒരു പദ്ധതിയാണ്.
നിഷ് പക്ഷമായി അന്വേഷിച്ചാല്‍ സത്യം പുറത്തു വരും .
സാധാരണകാരന് : ഇങ്ങനെ പോയാല്‍ പ്രതികളൊക്കെ പുറത്തു വരും .
ഫ്ലാഷ് ന്യൂസ് : പഞ്ചസാര വില നിയന്ത്രണം ഒഴിവാക്കി.
സധാരണക്കാരന് : ഇനി മോഹനേട്ടന് മ്മളോട് കരിന്പ് കുഴിച്ചിട്ടോളാന് പറയോ?
ഫ്ലാഷ് ന്യൂസ് : സ്വര്‍ണ്ണം വില കുറയുന്നു . ഒരു വര്ഷത്തിനിയ്ക്ക് ഏറ്റവും വലിയ ഇടിവ് .
സാധാരണക്കരന്റെ ഭാര്യ : ദോക്കു വില കൊറ്ഞ്ഞിക്കുണു, കൊറ്ച്ച് വാങ്ങി വെച്ചാലോ ?
സാധാരണക്കാരന്: അപ്പോ അന്നു വാങ്ങീതോ ?
സാധാരണക്കരന്റെ ഭാര്യ : അതു ഞാന്‍ പുഴുങ്ങി തിന്നു .
സാധാരണക്കാരന്: വാ പൊവാ , ഇനി അതു വാങ്ങാഞ്ഞിട്ടു വേണ്ടാ, ഇവിടൊന്നു വളര്‍ന്നു വരുണ്ടല്ലൊ ...